സങ്കീർത്തനം 34:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 മോശമായ കാര്യങ്ങൾ വിട്ടകന്ന് നല്ലതു ചെയ്യുക;+സമാധാനം അന്വേഷിച്ച് അതിനെ വിടാതെ പിന്തുടരുക.+ സങ്കീർത്തനം 101:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 വിലകെട്ടതൊന്നും* ഞാൻ എന്റെ കൺമുന്നിൽ വെക്കില്ല. നേർവഴി വിട്ട് നടക്കുന്നവരുടെ ചെയ്തികൾ ഞാൻ വെറുക്കുന്നു;+അവയുമായി എനിക്ക് ഒരു ബന്ധവുമില്ല.* സങ്കീർത്തനം 119:104 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 104 അങ്ങയുടെ ആജ്ഞകളുള്ളതിനാൽ ഞാൻ വിവേകത്തോടെ പ്രവർത്തിക്കുന്നു.+ അതുകൊണ്ടാണ് സകല കപടമാർഗവും ഞാൻ വെറുക്കുന്നത്.+ റോമർ 12:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 നിങ്ങളുടെ സ്‌നേഹം കാപട്യമില്ലാത്തതായിരിക്കട്ടെ.+ തിന്മയെ വെറുക്കുക.*+ നല്ലതിനോടു പറ്റിനിൽക്കുക. എബ്രായർ 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അങ്ങ് നീതിയെ സ്നേഹിച്ചു, ധിക്കാരത്തെ* വെറുത്തു. അതുകൊണ്ടാണ് ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാളികളെക്കാൾ അധികം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്‌തത്.”+
3 വിലകെട്ടതൊന്നും* ഞാൻ എന്റെ കൺമുന്നിൽ വെക്കില്ല. നേർവഴി വിട്ട് നടക്കുന്നവരുടെ ചെയ്തികൾ ഞാൻ വെറുക്കുന്നു;+അവയുമായി എനിക്ക് ഒരു ബന്ധവുമില്ല.*
104 അങ്ങയുടെ ആജ്ഞകളുള്ളതിനാൽ ഞാൻ വിവേകത്തോടെ പ്രവർത്തിക്കുന്നു.+ അതുകൊണ്ടാണ് സകല കപടമാർഗവും ഞാൻ വെറുക്കുന്നത്.+
9 നിങ്ങളുടെ സ്‌നേഹം കാപട്യമില്ലാത്തതായിരിക്കട്ടെ.+ തിന്മയെ വെറുക്കുക.*+ നല്ലതിനോടു പറ്റിനിൽക്കുക.
9 അങ്ങ് നീതിയെ സ്നേഹിച്ചു, ധിക്കാരത്തെ* വെറുത്തു. അതുകൊണ്ടാണ് ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാളികളെക്കാൾ അധികം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്‌തത്.”+