വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 11:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 ഞാൻ അവി​ടേക്ക്‌ ഇറങ്ങിവന്ന്‌+ നിന്നോ​ടു സംസാ​രി​ക്കും.+ നിന്റെ മേലുള്ള എന്റെ ആത്മാവിൽ കുറച്ച്‌ എടുത്ത്‌+ ഞാൻ അവരുടെ മേൽ പകരും. ജനത്തിന്റെ ഭാരം ചുമക്കാൻ അവർ നിന്നെ സഹായി​ക്കും, നീ അത്‌ ഒറ്റയ്‌ക്കു ചുമ​ക്കേ​ണ്ടി​വ​രില്ല.+

  • ന്യായാധിപന്മാർ 3:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 പക്ഷേ ഇസ്രായേ​ല്യർ യഹോ​വയോ​ടു സഹായ​ത്തി​നാ​യി നിലവിളിച്ചപ്പോൾ+ അവരെ വിടു​വി​ക്കാൻ യഹോവ ഒരു രക്ഷകനെ,+ കാലേ​ബി​ന്റെ അനിയ​നായ കെനസി​ന്റെ മകൻ ഒത്‌നീയേ​ലി​നെ,+ എഴു​ന്നേൽപ്പി​ച്ചു. 10 യഹോവയുടെ ആത്മാവ്‌+ ഒത്‌നീയേ​ലി​ന്റെ മേൽ വന്നു, ഒത്‌നീ​യേൽ ഇസ്രായേ​ലി​നു ന്യായാ​ധി​പ​നാ​യി​ത്തീർന്നു. ഒത്‌നീ​യേൽ യുദ്ധത്തി​നു പോയ​പ്പോൾ മെസൊപ്പൊത്താമ്യയിലെ* രാജാ​വായ കൂശൻ-രിശാ​ഥ​യീ​മി​നെ യഹോവ ഒത്‌നീയേ​ലി​ന്റെ കൈയിൽ ഏൽപ്പിച്ചു; ഒത്‌നീ​യേൽ അയാളെ പരാജ​യപ്പെ​ടു​ത്തി.

  • 1 ശമുവേൽ 10:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 അപ്പോൾ, യഹോ​വ​യു​ടെ ആത്മാവ്‌ താങ്കൾക്കു ശക്തി തരും.+ താങ്കളും അവരോടൊ​പ്പം പ്രവചി​ക്കും. താങ്കൾ മറ്റൊ​രാ​ളാ​യി മാറും.+

  • 2 ശമുവേൽ 23:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  2 യഹോവയുടെ ആത്മാവ്‌ എന്നിലൂ​ടെ സംസാ​രി​ച്ചു.+

      അവിടു​ത്തെ വചനം എന്റെ നാവി​ലി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക