വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 65:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  9 അങ്ങ്‌ ഭൂമിയെ പരിപാ​ലി​ക്കു​ന്നു;

      അതിനെ വളരെ ഫലപുഷ്ടിയുള്ളതും* വളക്കൂ​റു​ള്ള​തും ആക്കുന്നു.+

      ദൈവത്തിൽനിന്നുള്ള അരുവി​യിൽ നിറയെ വെള്ളമു​ണ്ട്‌;

      അങ്ങ്‌ അവർക്കു ധാന്യം നൽകുന്നു;+

      അങ്ങനെയല്ലോ അങ്ങ്‌ ഭൂമി ഒരുക്കി​യത്‌.

      10 അങ്ങ്‌ അതിന്റെ ഉഴവു​ചാ​ലു​കൾ കുതിർക്കു​ന്നു, ഉഴുതിട്ട മണ്ണു നിരത്തു​ന്നു;*

      അങ്ങ്‌ മഴ പെയ്യിച്ച്‌ മണ്ണു മയപ്പെ​ടു​ത്തു​ന്നു, അതിൽ വളരു​ന്ന​വ​യെ​യെ​ല്ലാം അങ്ങ്‌ അനു​ഗ്ര​ഹി​ക്കു​ന്നു.+

  • യിരെമ്യ 14:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 ജനതകളുടെ ഒരു ഗുണവു​മി​ല്ലാത്ത ദേവവി​ഗ്ര​ഹ​ങ്ങൾക്കു മഴ പെയ്യി​ക്കാ​നാ​കു​മോ?

      ആകാശം വിചാ​രി​ച്ചാൽപ്പോ​ലും മഴ പെയ്യി​ക്കാ​നാ​കു​മോ?

      ഞങ്ങളുടെ ദൈവ​മായ യഹോവേ, അങ്ങയ്‌ക്കു മാത്ര​മല്ലേ അതു സാധിക്കൂ?+

      ഇതെല്ലാം ചെയ്‌തി​രി​ക്കു​ന്നത്‌ അങ്ങായ​തു​കൊണ്ട്‌

      അങ്ങയി​ലാ​ണു ഞങ്ങളുടെ പ്രത്യാശ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക