-
യശയ്യ 37:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 അങ്ങനെ ഹിസ്‌കിയ രാജാവിന്റെ ദാസന്മാർ യശയ്യയുടെ അടുത്ത് ചെന്നു.+ 6 അപ്പോൾ യശയ്യ അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോട് ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “അസീറിയൻ രാജാവിന്റെ ഭൃത്യന്മാർ+ എന്നെ നിന്ദിച്ചുപറഞ്ഞ വാക്കുകൾ കേട്ട് നീ ഭയപ്പെടേണ്ടാ.+ 7 ഞാൻ ഇതാ, ഒരു കാര്യം അയാളുടെ മനസ്സിൽ തോന്നിപ്പിക്കുന്നു.* ഒരു വാർത്ത കേട്ട് അയാൾ സ്വദേശത്തേക്കു മടങ്ങിപ്പോകും.+ സ്വന്തം ദേശത്തുവെച്ച് അയാൾ വാളുകൊണ്ട് വീഴാൻ ഞാൻ ഇടവരുത്തും.”’”+
-