വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 35:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 പിന്നെ അവർ ബഥേലിൽനി​ന്ന്‌ യാത്ര തിരിച്ചു. അവർ എഫ്രാ​ത്ത​യിൽ എത്തുന്ന​തി​നു വളരെ മുമ്പു​തന്നെ റാഹേൽ പ്രസവി​ച്ചു. പക്ഷേ പ്രസവ​സ​മ​യത്ത്‌ റാഹേ​ലിന്‌ അസാധാ​ര​ണ​മായ വേദന അനുഭ​വപ്പെട്ടു.

  • ഉൽപത്തി 35:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 പ്രാണൻ പോകുന്ന സമയത്ത്‌ (കാരണം റാഹേൽ മരിക്കു​ക​യാ​യി​രു​ന്നു.) റാഹേൽ കുഞ്ഞിനു ബനോനി* എന്നു പേരിട്ടു. എന്നാൽ അവന്റെ അപ്പൻ അവനെ ബന്യാമീൻ*+ എന്നു വിളിച്ചു.

  • ഉൽപത്തി 49:27
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 27 “ബന്യാമീൻ+ ഒരു ചെന്നായെപ്പോ​ലെ കടിച്ചു​കീ​റിക്കൊ​ണ്ടി​രി​ക്കും.+ രാവിലെ അവൻ ഇരയെ ഭക്ഷിക്കും; വൈകു​ന്നേരം അവൻ കൊള്ള​മു​തൽ പങ്കിടും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക