സങ്കീർത്തനം 37:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;പക്ഷേ, അവരെ കാണില്ല.+ സങ്കീർത്തനം 92:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദുഷ്ടന്മാർ പുല്ലുപോലെ* മുളച്ചുപൊങ്ങുന്നതുംദുഷ്പ്രവൃത്തിക്കാരെല്ലാം തഴച്ചുവളരുന്നതുംഎന്നേക്കുമായി നശിച്ചുപോകാനാണ്.+ യാക്കോബ് 1:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഉദിച്ചുയരുന്ന സൂര്യന്റെ കൊടുംചൂടിൽ ചെടി വാടുകയും പൂവ് കൊഴിഞ്ഞ് അതിന്റെ ഭംഗി ഇല്ലാതാകുകയും ചെയ്യുന്നു. അങ്ങനെതന്നെ, പണക്കാരനും അയാളുടെ നെട്ടോട്ടത്തിന് ഇടയിൽ മൺമറയുന്നു.+
10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;പക്ഷേ, അവരെ കാണില്ല.+
7 ദുഷ്ടന്മാർ പുല്ലുപോലെ* മുളച്ചുപൊങ്ങുന്നതുംദുഷ്പ്രവൃത്തിക്കാരെല്ലാം തഴച്ചുവളരുന്നതുംഎന്നേക്കുമായി നശിച്ചുപോകാനാണ്.+
11 ഉദിച്ചുയരുന്ന സൂര്യന്റെ കൊടുംചൂടിൽ ചെടി വാടുകയും പൂവ് കൊഴിഞ്ഞ് അതിന്റെ ഭംഗി ഇല്ലാതാകുകയും ചെയ്യുന്നു. അങ്ങനെതന്നെ, പണക്കാരനും അയാളുടെ നെട്ടോട്ടത്തിന് ഇടയിൽ മൺമറയുന്നു.+