ഇയ്യോബ് 24:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 കുറച്ച് കാലത്തേക്ക് അവർ ഉന്നതരായിരിക്കും, പിന്നെ അവർ ഇല്ലാതാകും;+ അവരെ താഴ്‌ത്തുകയും+ എല്ലാവരെയുംപോലെ ശേഖരിക്കുകയും ചെയ്യും.കതിരുകൾപോലെ അവരെ കൊയ്തെടുക്കും.
24 കുറച്ച് കാലത്തേക്ക് അവർ ഉന്നതരായിരിക്കും, പിന്നെ അവർ ഇല്ലാതാകും;+ അവരെ താഴ്‌ത്തുകയും+ എല്ലാവരെയുംപോലെ ശേഖരിക്കുകയും ചെയ്യും.കതിരുകൾപോലെ അവരെ കൊയ്തെടുക്കും.