വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 27:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 യഹോവയിൽ പ്രത്യാശ വെക്കൂ!+

      ധീരരാ​യി​രി​ക്കൂ! മനക്കരു​ത്തു​ള്ള​വ​രാ​യി​രി​ക്കൂ!+

      അതെ, യഹോ​വ​യിൽ പ്രത്യാശ വെക്കൂ!

  • സങ്കീർത്തനം 123:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  2 ദാസന്മാരുടെ കണ്ണുകൾ യജമാ​നന്റെ കൈയി​ലേ​ക്കും

      ദാസിയുടെ കണ്ണ്‌ യജമാ​ന​ത്തി​യു​ടെ കൈയി​ലേ​ക്കും നോക്കും​പോ​ലെ,

      ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യി​ലേക്കു നോക്കു​ന്നു,+

      ഞങ്ങളോടു പ്രീതി കാണി​ക്കും​വരെ ദൈവത്തെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.+

  • സുഭാഷിതങ്ങൾ 18:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 യഹോവയുടെ പേര്‌ ബലമുള്ള ഗോപു​രം.+

      നീതി​മാൻ അതി​ലേക്ക്‌ ഓടി​ച്ചെന്ന്‌ സംരക്ഷണം നേടും.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക