വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 37:27
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 27 മോശമായതെല്ലാം വിട്ടകന്ന്‌ നല്ലതു ചെയ്യുക;+

      എങ്കിൽ, നീ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.

  • സങ്കീർത്തനം 97:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 യഹോവയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, മോശ​മാ​യ​തെ​ല്ലാം വെറുക്കൂ!+

      തന്റെ വിശ്വ​സ്‌ത​രു​ടെ ജീവനെ ദൈവം കാത്തു​ര​ക്ഷി​ക്കു​ന്നു;+

      ദുഷ്ടന്റെ കൈയിൽനിന്ന്‌* അവരെ മോചി​പ്പി​ക്കു​ന്നു.+

  • ആമോസ്‌ 5:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 മോശമായതു വെറുത്ത്‌ നല്ലതിനെ സ്‌നേ​ഹി​ക്കുക.+

      നഗരക​വാ​ട​ത്തിൽ നീതി കളിയാ​ടട്ടെ.+

      യോ​സേ​ഫു​ഗൃ​ഹ​ത്തിൽ ശേഷി​ക്കു​ന്ന​വ​രോട്‌

      സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ പ്രീതി കാണി​ക്കട്ടെ.’+

  • റോമർ 12:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 നിങ്ങളുടെ സ്‌നേഹം കാപട്യ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ.+ തിന്മയെ വെറു​ക്കുക.*+ നല്ലതി​നോ​ടു പറ്റിനിൽക്കുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക