വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 1:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  2 യഹോവയുടെ നിയമമാണ്‌* അവന്‌ ആനന്ദം പകരു​ന്നത്‌.+

      അവൻ അതു രാവും പകലും മന്ദസ്വ​ര​ത്തിൽ വായി​ക്കു​ന്നു.*+

       3 നീർച്ചാലുകൾക്കരികെ നട്ടിരി​ക്കുന്ന,

      കൃത്യ​സ​മ​യ​ത്തു​തന്നെ കായ്‌ക്കുന്ന,

      ഇലകൾ വാടാത്ത ഒരു മരം​പോ​ലെ​യാണ്‌ അവൻ.

      അവൻ ചെയ്യു​ന്ന​തെ​ല്ലാം സഫലമാ​കും.+

  • സുഭാഷിതങ്ങൾ 3:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരു​ത്‌;

      നീ ഹൃദയ​പൂർവം എന്റെ കല്‌പ​നകൾ അനുസ​രി​ക്കുക.

       2 അങ്ങനെ ചെയ്‌താൽ നിനക്കു ദീർഘാ​യുസ്സ്‌ ഉണ്ടാകും;

      നീ സമാധാ​ന​ത്തോ​ടെ അനേകം വർഷങ്ങൾ ജീവി​ച്ചി​രി​ക്കും.+

  • യശയ്യ 32:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 യഥാർഥനീതി സമാധാ​നം വിളയി​ക്കും,+

      യഥാർഥ​നീ​തി​യു​ടെ ഫലം ദീർഘ​കാ​ല​ത്തേക്കു നിലനിൽക്കുന്ന പ്രശാ​ന്ത​ത​യും സുരക്ഷി​ത​ത്വ​വും ആയിരി​ക്കും.+

  • യശയ്യ 48:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 നീ എന്റെ കല്‌പ​നകൾ അനുസരിച്ചാൽ+ എത്ര നന്നായി​രി​ക്കും!

      അപ്പോൾ നിന്റെ സമാധാ​നം നദിപോലെയും+

      നിന്റെ നീതി സമു​ദ്ര​ത്തി​ലെ തിരമാലകൾപോലെയും+ ആയിത്തീ​രും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക