വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 25:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  8 യഹോവ നല്ലവനും നേരു​ള്ള​വ​നും ആണ്‌.+

      അതു​കൊ​ണ്ടാണ്‌, ദൈവം പാപി​കളെ നേർവഴി പഠിപ്പി​ക്കു​ന്നത്‌.+

  • നഹൂം 1:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  7 യഹോവ നല്ലവൻ,+ കഷ്ടതയു​ടെ ദിവസം ഒരു സുരക്ഷി​ത​സ്ഥാ​നം​തന്നെ.+

      തന്നിൽ അഭയം തേടു​ന്ന​വ​രെ​ക്കു​റിച്ച്‌ ദൈവം ചിന്തയു​ള്ള​വ​നാണ്‌.*+

  • മത്തായി 5:44, 45
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുക,+ നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.+ 45 അപ്പോൾ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരും;+ കാരണം ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നവനാണല്ലോ ദൈവം.+

  • പ്രവൃത്തികൾ 14:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 എന്നാൽ അന്നും ദൈവം തന്നെക്കു​റിച്ച്‌ തെളി​വു​കൾ നൽകാ​തി​രു​ന്നി​ട്ടില്ല.+ ആകാശ​ത്തു​നിന്ന്‌ മഴയും ഫലസമൃ​ദ്ധ​മായ കാലങ്ങളും+ നൽകിയ ദൈവം വേണ്ടത്ര ആഹാര​വും ഹൃദയം നിറയെ സന്തോ​ഷ​വും തന്ന്‌ നിങ്ങ​ളോ​ടു നന്മ കാണിച്ചു.”+

  • യാക്കോബ്‌ 1:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 എല്ലാ നല്ല ദാനങ്ങ​ളും തികവുറ്റ സമ്മാന​ങ്ങ​ളും മുകളിൽനി​ന്ന്‌,+ ആകാശ​ത്തി​ലെ വെളി​ച്ച​ങ്ങ​ളു​ടെ പിതാ​വിൽനിന്ന്‌,+ വരുന്നു. പിതാവ്‌ മാറ്റമി​ല്ലാ​ത്ത​വ​നാണ്‌, മാറിക്കൊ​ണ്ടി​രി​ക്കുന്ന നിഴൽപോ​ലെയല്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക