വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 65:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  9 അങ്ങ്‌ ഭൂമിയെ പരിപാ​ലി​ക്കു​ന്നു;

      അതിനെ വളരെ ഫലപുഷ്ടിയുള്ളതും* വളക്കൂ​റു​ള്ള​തും ആക്കുന്നു.+

      ദൈവത്തിൽനിന്നുള്ള അരുവി​യിൽ നിറയെ വെള്ളമു​ണ്ട്‌;

      അങ്ങ്‌ അവർക്കു ധാന്യം നൽകുന്നു;+

      അങ്ങനെയല്ലോ അങ്ങ്‌ ഭൂമി ഒരുക്കി​യത്‌.

      10 അങ്ങ്‌ അതിന്റെ ഉഴവു​ചാ​ലു​കൾ കുതിർക്കു​ന്നു, ഉഴുതിട്ട മണ്ണു നിരത്തു​ന്നു;*

      അങ്ങ്‌ മഴ പെയ്യിച്ച്‌ മണ്ണു മയപ്പെ​ടു​ത്തു​ന്നു, അതിൽ വളരു​ന്ന​വ​യെ​യെ​ല്ലാം അങ്ങ്‌ അനു​ഗ്ര​ഹി​ക്കു​ന്നു.+

  • സങ്കീർത്തനം 147:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  8 ആകാശത്തെ മേഘം​കൊണ്ട്‌ മൂടുന്ന,

      ഭൂമിയിൽ മഴ പെയ്യി​ക്കുന്ന,+

      പർവതങ്ങളിൽ പുല്ലു മുളപ്പിക്കുന്ന+ ദൈവത്തെ സ്‌തു​തി​ക്കു​വിൻ.

  • യിരെമ്യ 5:24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 “മഴ പെയ്യേണ്ട കാലത്ത്‌ മഴ തരുന്ന,

      ശരത്‌കാ​ല​മ​ഴ​യും വസന്തകാ​ല​മ​ഴ​യും പെയ്യി​ക്കുന്ന,

      കൊയ്‌ത്തി​ന്റെ ആഴ്‌ച​കളെ നമുക്കു​വേണ്ടി കാക്കുന്ന,

      നമ്മുടെ ദൈവ​മായ യഹോ​വയെ നമുക്കു ഭയപ്പെ​ടാം”

      എന്ന്‌ അവർ മനസ്സിൽപ്പോ​ലും പറയു​ന്നില്ല.+

  • മത്തായി 5:45
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 45 അപ്പോൾ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരും;+ കാരണം ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നവനാണല്ലോ ദൈവം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക