സങ്കീർത്തനം 117:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 117 ജനതകളേ, നിങ്ങളേവരും യഹോവയെ സ്തുതിപ്പിൻ!+ജനങ്ങളേ,* നിങ്ങളെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ!+ സങ്കീർത്തനം 150:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ശ്വാസമുള്ളതെല്ലാം യാഹിനെ സ്തുതിക്കട്ടെ. യാഹിനെ സ്തുതിപ്പിൻ!*+
117 ജനതകളേ, നിങ്ങളേവരും യഹോവയെ സ്തുതിപ്പിൻ!+ജനങ്ങളേ,* നിങ്ങളെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ!+