വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 100:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  3 യഹോവ ദൈവ​മെന്ന്‌ അറിയു​വിൻ.*+

      ദൈവമാണു നമ്മെ ഉണ്ടാക്കി​യത്‌, നാം ദൈവ​ത്തി​നു​ള്ളവർ.*+

      നമ്മൾ ദൈവ​ത്തി​ന്റെ ജനം, ദൈവ​ത്തി​ന്റെ മേച്ചിൽപ്പു​റത്തെ ആടുകൾ.+

  • യശയ്യ 54:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  5 “നിന്റെ മഹാസ്രഷ്ടാവ്‌+ നിനക്കു ഭർത്താ​വി​നെ​പ്പോ​ലെ​യാ​ണ​ല്ലോ.*+

      സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ എന്നാണ്‌ ആ ദൈവ​ത്തി​ന്റെ പേര്‌.

      ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നാ​ണു നിന്റെ വീണ്ടെ​ടു​പ്പു​കാ​രൻ;+

      മുഴു​ഭൂ​മി​യു​ടെ​യും ദൈവം എന്ന്‌ അവിടു​ന്ന്‌ അറിയ​പ്പെ​ടും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക