1 ശമുവേൽ 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 തന്റെ വിശ്വസ്തരുടെ കാലടികൾ ദൈവം കാക്കുന്നു.+ദുഷ്ടന്മാരെയോ ഇരുളിൽ നിശ്ശബ്ദരാക്കും.+ശക്തിയാലല്ലല്ലോ മനുഷ്യൻ ജയിക്കുന്നത്.+ സുഭാഷിതങ്ങൾ 10:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 നിഷ്‌കളങ്കമായി* നടക്കുന്നവൻ സുരക്ഷിതനായിരിക്കും;+എന്നാൽ വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നവൻ പിടിയിലാകും.+
9 തന്റെ വിശ്വസ്തരുടെ കാലടികൾ ദൈവം കാക്കുന്നു.+ദുഷ്ടന്മാരെയോ ഇരുളിൽ നിശ്ശബ്ദരാക്കും.+ശക്തിയാലല്ലല്ലോ മനുഷ്യൻ ജയിക്കുന്നത്.+
9 നിഷ്‌കളങ്കമായി* നടക്കുന്നവൻ സുരക്ഷിതനായിരിക്കും;+എന്നാൽ വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നവൻ പിടിയിലാകും.+