സങ്കീർത്തനം 23:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 കൂരിരുൾത്താഴ്‌വരയിലൂടെ നടക്കുമ്പോഴും+എനിക്കൊരു പേടിയുമില്ല;+അങ്ങ് എന്റെകൂടെയുണ്ടല്ലോ;+അങ്ങയുടെ വടിയും കോലും എനിക്കു ധൈര്യമേകുന്നു.* റോമർ 8:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 അതുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് നമ്മൾ എന്തു പറയാനാണ്? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാനാകും?+ എബ്രായർ 13:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അതുകൊണ്ട്, “യഹോവ* എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും”+ എന്നു ധൈര്യത്തോടെ നമുക്കു പറയാം.
4 കൂരിരുൾത്താഴ്‌വരയിലൂടെ നടക്കുമ്പോഴും+എനിക്കൊരു പേടിയുമില്ല;+അങ്ങ് എന്റെകൂടെയുണ്ടല്ലോ;+അങ്ങയുടെ വടിയും കോലും എനിക്കു ധൈര്യമേകുന്നു.*
31 അതുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് നമ്മൾ എന്തു പറയാനാണ്? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാനാകും?+
6 അതുകൊണ്ട്, “യഹോവ* എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും”+ എന്നു ധൈര്യത്തോടെ നമുക്കു പറയാം.