വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 15:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 ദരിദ്രർ എപ്പോ​ഴും ദേശത്തു​ണ്ടാ​യി​രി​ക്കും.+ അതു​കൊ​ണ്ടാണ്‌, ‘നീ നിന്റെ കൈ തുറന്ന്‌ നിങ്ങളു​ടെ ദേശത്തുള്ള ദരി​ദ്ര​രും ക്ലേശി​ത​രും ആയ സഹോ​ദ​ര​ന്മാ​രെ ഉദാര​മാ​യി സഹായി​ക്കണം’ എന്നു ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കു​ന്നത്‌.+

  • ഇയ്യോബ്‌ 31:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 ദരിദ്രൻ ആഗ്രഹി​ച്ചതു ഞാൻ അവനു കൊടു​ത്തി​ട്ടി​ല്ലെ​ങ്കിൽ,+

      വിധവ​യു​ടെ കണ്ണുകളെ ഞാൻ ദുഃഖി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ,*+

  • ഇയ്യോബ്‌ 31:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 എങ്കിൽ, എന്റെ കൈ* തോളിൽനി​ന്ന്‌ ഊരി​പ്പോ​കട്ടെ;

      എന്റെ കൈ മുട്ടിൽവെച്ച്‌ ഒടിഞ്ഞു​പോ​കട്ടെ.

  • സങ്കീർത്തനം 112:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  9 അവൻ വാരിക്കോരി* കൊടു​ത്തു; ദരി​ദ്രർക്കു ദാനം ചെയ്‌തു.+

      צ (സാദെ)

      അവൻ എന്നെന്നും നീതി​നി​ഷ്‌ഠൻ.+

      ק (കോഫ്‌)

      അവൻ കൂടുതൽ ശക്തനാ​കും,* മഹത്ത്വ​പൂർണ​നാ​കും.

  • സുഭാഷിതങ്ങൾ 19:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 എളിയവനോടു കരുണ കാണി​ക്കു​ന്നവൻ യഹോ​വ​യ്‌ക്കു കടം കൊടു​ക്കു​ന്നു;+

      അവൻ ചെയ്യു​ന്ന​തി​നു ദൈവം പ്രതി​ഫലം നൽകും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക