സങ്കീർത്തനം 34:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 മോശമായ കാര്യങ്ങൾ വിട്ടകന്ന് നല്ലതു ചെയ്യുക;+സമാധാനം അന്വേഷിച്ച് അതിനെ വിടാതെ പിന്തുടരുക.+ യശയ്യ 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേഷിക്കുക,+ദ്രോഹം ചെയ്യുന്നവനെ തിരുത്തി നേർവഴിക്കാക്കുക,അനാഥന്റെ* അവകാശങ്ങൾ സംരക്ഷിക്കുക,വിധവയ്ക്കുവേണ്ടി വാദിക്കുക.”+
17 നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേഷിക്കുക,+ദ്രോഹം ചെയ്യുന്നവനെ തിരുത്തി നേർവഴിക്കാക്കുക,അനാഥന്റെ* അവകാശങ്ങൾ സംരക്ഷിക്കുക,വിധവയ്ക്കുവേണ്ടി വാദിക്കുക.”+