സങ്കീർത്തനം 97:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!+ തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു;+ദുഷ്ടന്റെ കൈയിൽനിന്ന്* അവരെ മോചിപ്പിക്കുന്നു.+ സുഭാഷിതങ്ങൾ 2:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 നേരുള്ളവർക്കായി ദൈവം ജ്ഞാനം* സൂക്ഷിച്ചുവെക്കുന്നു;നിഷ്‌കളങ്കരായി* നടക്കുന്നവർക്കു ദൈവം ഒരു പരിചയാകുന്നു.+ 8 ദൈവം ന്യായത്തിന്റെ വഴികൾ കാക്കുന്നു;ദൈവം തന്റെ വിശ്വസ്തരുടെ പാതകൾ സംരക്ഷിക്കും.+
10 യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!+ തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു;+ദുഷ്ടന്റെ കൈയിൽനിന്ന്* അവരെ മോചിപ്പിക്കുന്നു.+
7 നേരുള്ളവർക്കായി ദൈവം ജ്ഞാനം* സൂക്ഷിച്ചുവെക്കുന്നു;നിഷ്‌കളങ്കരായി* നടക്കുന്നവർക്കു ദൈവം ഒരു പരിചയാകുന്നു.+ 8 ദൈവം ന്യായത്തിന്റെ വഴികൾ കാക്കുന്നു;ദൈവം തന്റെ വിശ്വസ്തരുടെ പാതകൾ സംരക്ഷിക്കും.+