ഫിലിപ്പിയർ 4:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 നിങ്ങൾ എന്നിൽ കാണുകയും എന്നിൽനിന്ന് പഠിക്കുകയും സ്വീകരിക്കുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക.+ അപ്പോൾ സമാധാനത്തിന്റെ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.
9 നിങ്ങൾ എന്നിൽ കാണുകയും എന്നിൽനിന്ന് പഠിക്കുകയും സ്വീകരിക്കുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക.+ അപ്പോൾ സമാധാനത്തിന്റെ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.