വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 23:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 “കൈക്കൂ​ലി വാങ്ങരു​ത്‌. കാരണം കൈക്കൂ​ലി സൂക്ഷ്‌മ​ദൃ​ഷ്ടി​യു​ള്ള​വരെ അന്ധരാ​ക്കു​ക​യും നീതി​മാ​ന്മാ​രു​ടെ വാക്കുകൾ വളച്ചൊ​ടി​ക്കു​ക​യും ചെയ്യുന്നു.+

  • ആവർത്തനം 16:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 നിങ്ങൾ നീതി നിഷേധിക്കുകയോ+ പക്ഷപാതം കാണിക്കുകയോ+ കൈക്കൂ​ലി വാങ്ങു​ക​യോ അരുത്‌. കാരണം കൈക്കൂ​ലി ജ്ഞാനിയെ അന്ധനാക്കുകയും+ നീതി​മാ​ന്റെ വാക്കുകൾ തെറ്റി​ച്ചു​ക​ള​യു​ക​യും ചെയ്യുന്നു.

  • 1 ശമുവേൽ 8:1-3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 ശമുവേൽ വൃദ്ധനാ​യപ്പോൾ പുത്ര​ന്മാ​രെ ഇസ്രായേ​ലി​നു ന്യായാ​ധി​പ​ന്മാ​രാ​യി നിയമി​ച്ചു. 2 മൂത്ത മകന്റെ പേര്‌ യോവേൽ എന്നായി​രു​ന്നു. രണ്ടാമൻ അബീയ.+ ഇവർ ബേർ-ശേബയിൽ ന്യായാ​ധി​പ​ന്മാ​രാ​യി​രു​ന്നു. 3 പക്ഷേ, പുത്ര​ന്മാർ ശമു​വേ​ലി​ന്റെ വഴിക​ളിൽ നടന്നില്ല. അന്യാ​യ​മാ​യി ലാഭമു​ണ്ടാ​ക്കാൻ ശ്രമി​ച്ചി​രുന്ന അവർ+ കൈക്കൂ​ലി വാങ്ങുകയും+ നീതി നിഷേ​ധി​ക്കു​ക​യും ചെയ്‌തു.+

  • സുഭാഷിതങ്ങൾ 17:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 ദുഷ്ടൻ രഹസ്യമായി* കൈക്കൂ​ലി വാങ്ങി

      നീതി​യു​ടെ മാർഗം വളച്ചൊ​ടി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക