വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 18:26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 26 അങ്ങനെ അവർ തങ്ങൾക്കു കിട്ടിയ കാളക്കു​ട്ടി​യെ അറുത്ത്‌, രാവി​ലെ​മു​തൽ ഉച്ചവരെ ബാലിന്റെ പേര്‌ വിളിച്ച്‌, “ബാലേ, ഉത്തരമ​രു​ളേ​ണമേ” എന്ന്‌ അപേക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. എന്നാൽ ഒരു മറുപ​ടി​യും ഒരു ശബ്ദവും ഉണ്ടായില്ല.+ തങ്ങൾ ഉണ്ടാക്കിയ യാഗപീ​ഠ​ത്തി​നു ചുറ്റും അവർ തുള്ളി​ക്കൊ​ണ്ടി​രു​ന്നു.

  • യശയ്യ 37:37, 38
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 37 അപ്പോൾ അസീറി​യൻ രാജാ​വായ സൻഹെ​രീബ്‌ നിനെവെയിലേക്കു+ തിരി​ച്ചു​പോ​യി അവിടെ താമസി​ച്ചു.+ 38 ഒരു ദിവസം സൻഹെ​രീബ്‌ അയാളു​ടെ ദൈവ​മായ നി​സ്രോ​ക്കി​ന്റെ ഭവനത്തിൽ* കുമ്പി​ടു​മ്പോൾ മക്കളായ അദ്ര​മേ​ലെ​ക്കും ശരേ​സെ​രും വന്ന്‌ അയാളെ വാളു​കൊണ്ട്‌ വെട്ടിക്കൊന്ന്‌+ അരാരാ​ത്ത്‌ ദേശ​ത്തേക്കു രക്ഷപ്പെട്ടു.+ അയാളു​ടെ മകൻ ഏസെർ-ഹദ്ദോൻ+ അടുത്ത രാജാ​വാ​യി.

  • യോന 1:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 നാവികരെല്ലാം ഭയന്നു​വി​റച്ചു. അവർ ഓരോ​രു​ത്ത​രും സഹായ​ത്തി​നാ​യി അവരവ​രു​ടെ ദൈവത്തെ വിളിച്ച്‌ പ്രാർഥി​ക്കാൻതു​ടങ്ങി. കപ്പലിന്റെ ഭാരം കുറയ്‌ക്കാൻ അവർ അതിലുള്ള സാധനങ്ങൾ കടലിൽ എറിഞ്ഞു.+ എന്നാൽ യോന കപ്പലിന്റെ അടിത്ത​ട്ടിൽ കിടന്ന്‌ സുഖമാ​യി ഉറങ്ങു​ക​യാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക