വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 8:30
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 30 കരുണയ്‌ക്കുവേണ്ടിയുള്ള അടിയന്റെ അപേക്ഷ​യും ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ്‌ ഇസ്രാ​യേൽ ജനം നടത്തുന്ന യാചന​യും കേൾക്കേ​ണമേ. അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗത്തിൽനിന്ന്‌+ കേട്ട്‌ ഞങ്ങളോ​ടു ക്ഷമി​ക്കേ​ണമേ.+

  • 2 ദിനവൃത്താന്തം 6:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 ഈ സ്ഥലത്തിന്‌ അഭിമു​ഖ​മാ​യി നിന്ന്‌ അങ്ങയുടെ ദാസൻ നടത്തുന്ന പ്രാർഥന ശ്രദ്ധി​ക്കാ​നാ​യി, അങ്ങയുടെ പേര്‌ സ്ഥാപിക്കും+ എന്ന്‌ അങ്ങ്‌ പറഞ്ഞ ഈ ഭവനത്തി​നു നേരെ രാവും പകലും അങ്ങയുടെ കണ്ണുകൾ തുറന്നു​വെ​ക്കേ​ണമേ.

  • 2 ദിനവൃത്താന്തം 20:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 ‘വാൾ, ന്യായ​വി​ധി, മാരക​മായ പകർച്ച​വ്യാ​ധി, ക്ഷാമം എന്നിങ്ങ​നെ​യുള്ള ദുരി​തങ്ങൾ വരു​മ്പോൾ ഞങ്ങൾ ഈ ഭവനത്തി​ന്റെ​യും അങ്ങയു​ടെ​യും മുമ്പാകെ നിന്ന്‌ (അങ്ങയുടെ നാമം ഈ ഭവനത്തി​ലു​ണ്ട​ല്ലോ.)+ ആ ദുരി​ത​ത്തിൽനി​ന്നുള്ള വിടു​ത​ലി​നാ​യി അങ്ങയോ​ടു നിലവി​ളി​ച്ചാൽ അങ്ങ്‌ അതു കേൾക്കു​ക​യും ഞങ്ങളെ രക്ഷിക്കു​ക​യും ചെയ്യേ​ണമേ.’+

  • ദാനിയേൽ 9:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 അതുകൊണ്ട്‌, ഞാൻ സത്യ​ദൈ​വ​മായ യഹോ​വ​യി​ലേക്ക്‌ എന്റെ മുഖം തിരിച്ചു; വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ ചാരത്തി​ലി​രുന്ന്‌ ഉപവസിച്ച+ ഞാൻ പ്രാർഥ​ന​യിൽ ദൈവ​ത്തോ​ടു കെഞ്ചി​യ​പേ​ക്ഷി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക