-
യഹസ്‌കേൽ 33:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 “മനുഷ്യപുത്രാ, നിന്റെ ജനത്തിന്റെ+ പുത്രന്മാരോട് ഇങ്ങനെ പറയൂ:
“‘ഞാൻ ഒരു ദേശത്തിന് എതിരെ വാൾ വരുത്തുന്നെന്നിരിക്കട്ടെ.+ അപ്പോൾ, അവിടെയുള്ള ആളുകളെല്ലാം ചേർന്ന് ഒരാളെ തിരഞ്ഞെടുത്ത് അവരുടെ കാവൽക്കാരനാക്കുന്നു. 3 ദേശത്തിന് എതിരെ വാൾ വരുന്നതു കണ്ടിട്ട് അയാൾ കൊമ്പു വിളിച്ച് ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുന്നു.+
-
-
ആമോസ് 3:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 നഗരത്തിൽ കൊമ്പുവിളി കേട്ടാൽ ആളുകൾ പേടിക്കില്ലേ?
നഗരത്തിൽ ആപത്തുണ്ടായാൽ അത് യഹോവ പ്രവർത്തിച്ചതായിരിക്കില്ലേ?
-