വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 22:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 എന്നാൽ യഹോ​വ​യോ​ടു ചോദി​ക്കാൻ നിങ്ങളെ അയച്ച യഹൂദാ​രാ​ജാ​വി​നോ​ടു നിങ്ങൾ പറയണം: “രാജാവ്‌ വായി​ച്ചു​കേട്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: 19 ‘ഈ സ്ഥലവും ഇവി​ടെ​യുള്ള ആളുക​ളും ഭീതി​ക്കും ശാപത്തി​നും പാത്ര​മാ​യി​ത്തീ​രും എന്നു ഞാൻ പറഞ്ഞതു കേട്ട​പ്പോൾ നീ ഹൃദയ​പൂർവം പശ്ചാത്തപിക്കുകയും* യഹോ​വ​യു​ടെ മുമ്പാകെ സ്വയം താഴ്‌ത്തുകയും+ ചെയ്‌തു. നീ വസ്‌ത്രം കീറി+ എന്റെ മുമ്പാകെ വിലപി​ച്ചു. അതു​കൊണ്ട്‌ നിന്റെ അപേക്ഷ ഞാനും കേട്ടി​രി​ക്കു​ന്നു എന്ന്‌ യഹോവ പറയുന്നു.

  • സങ്കീർത്തനം 51:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 തകർന്ന മനസ്സാണല്ലോ* അങ്ങയ്‌ക്കു സ്വീകാ​ര്യ​മായ ബലി;

      ദൈവമേ, തകർന്ന്‌ നുറു​ങ്ങിയ ഹൃദയത്തെ അങ്ങ്‌ ഉപേക്ഷി​ക്കി​ല്ല​ല്ലോ.*+

  • യശയ്യ 57:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 ഉന്നതനും ശ്രേഷ്‌ഠ​നും ആയവൻ,

      വിശു​ദ്ധ​മാ​യ പേരുള്ള,+ എന്നെന്നും ജീവിക്കുന്ന+ ദൈവം, പറയുന്നു:

      “ഞാൻ ഉന്നതങ്ങ​ളിൽ വിശു​ദ്ധ​സ്ഥ​ലത്ത്‌ വസിക്കു​ന്നു,+

      എന്നാൽ, എളിയ​വനു ശക്തി പകരാ​നും

      തകർന്ന​വ​ന്റെ മനസ്സിനു പുതു​ജീ​വൻ നൽകാ​നും

      ഞാൻ എളിയ​വ​രോ​ടു​കൂ​ടെ​യും തകർന്നു​പോ​യ​വ​രോ​ടു​കൂ​ടെ​യും പാർക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക