വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 23:34
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 34 അതുകൊണ്ട്‌ ഞാൻ പ്രവാചകന്മാരെയും+ ജ്ഞാനികളെയും ഉപദേഷ്ടാക്കളെയും+ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും+ സ്‌തംഭത്തിലേറ്റുകയും ചെയ്യും. മറ്റു ചിലരെ നിങ്ങൾ സിനഗോഗുകളിൽവെച്ച്‌ ചാട്ടയ്‌ക്ക്‌ അടിക്കുകയും+ നഗരംതോറും വേട്ടയാടുകയും+ ചെയ്യും.

  • മർക്കോസ്‌ 13:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 “നിങ്ങളോ ജാഗ്രതയോടിരിക്കുക. ആളുകൾ നിങ്ങളെ കോടതിയിൽ ഹാജരാക്കും.+ സിനഗോഗുകളിൽവെച്ച്‌ നിങ്ങളെ തല്ലുകയും+ എന്നെപ്രതി ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കുകയും ചെയ്യും. അങ്ങനെ അവരോടു നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ പറയാൻ നിങ്ങൾക്ക്‌ അവസരം കിട്ടും.+

  • ലൂക്കോസ്‌ 21:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 “എന്നാൽ ഇതെല്ലാം സംഭവി​ക്കു​ന്ന​തി​നു മുമ്പ്‌ ആളുകൾ നിങ്ങളെ പിടിച്ച്‌ ഉപദ്രവിക്കുകയും+ സിന​ഗോ​ഗു​ക​ളി​ലും ജയിലു​ക​ളി​ലും ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്യും. എന്റെ പേര്‌ നിമിത്തം നിങ്ങളെ രാജാ​ക്ക​ന്മാ​രു​ടെ​യും ഗവർണർമാ​രു​ടെ​യും മുന്നിൽ ഹാജരാ​ക്കും.+ 13 നിങ്ങൾക്ക്‌ നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പറയാൻ അത്‌ ഒരു അവസര​മാ​കും.

  • പ്രവൃത്തികൾ 5:40
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 40 ഗമാലി​യേൽ പറഞ്ഞത്‌ അവർ അംഗീ​ക​രി​ച്ചു. അവർ അപ്പോ​സ്‌ത​ല​ന്മാ​രെ വിളി​ച്ചു​വ​രു​ത്തി അടിപ്പി​ച്ചിട്ട്‌,+ മേലാൽ യേശു​വി​ന്റെ നാമത്തിൽ സംസാ​രി​ക്ക​രു​തെന്ന്‌ ആജ്ഞാപിച്ച്‌ വിട്ടയച്ചു.

  • 2 കൊരിന്ത്യർ 11:24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 എനിക്കു ജൂതന്മാ​രിൽനിന്ന്‌ ഒന്നു കുറച്ച്‌ 40 അടി,* അഞ്ചു പ്രാവ​ശ്യം കൊ​ള്ളേ​ണ്ടി​വന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക