ലൂക്കോസ് 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 മറിയ ഒരു ആൺകുഞ്ഞിനെ, തന്റെ മൂത്ത മകനെ,+ പ്രസവിച്ചു. മറിയ കുഞ്ഞിനെ തുണികൾകൊണ്ട് പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ+ കിടത്തി. കാരണം സത്രത്തിൽ അവർക്കു സ്ഥലം കിട്ടിയില്ല.
7 മറിയ ഒരു ആൺകുഞ്ഞിനെ, തന്റെ മൂത്ത മകനെ,+ പ്രസവിച്ചു. മറിയ കുഞ്ഞിനെ തുണികൾകൊണ്ട് പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ+ കിടത്തി. കാരണം സത്രത്തിൽ അവർക്കു സ്ഥലം കിട്ടിയില്ല.