വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 12:46
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 46 യേശു ഇങ്ങനെ ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, യേശുവിനോടു സംസാരിക്കാൻ അമ്മയും സഹോദരന്മാരും+ പുറത്ത്‌ കാത്തുനിൽക്കുകയായിരുന്നു.+

  • യോഹന്നാൻ 2:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 അതിനു ശേഷം യേശു​വും അമ്മയും സഹോദരന്മാരും+ യേശുവിന്റെ ശിഷ്യ​ന്മാ​രും കഫർന്ന​ഹൂ​മി​ലേക്കു പോയി.+ എന്നാൽ അവിടെ അവർ അധികം ദിവസം താമസിച്ചില്ല.

  • പ്രവൃത്തികൾ 1:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 ഇവർ എല്ലാവ​രും ചില സ്‌ത്രീകളോടും+ യേശു​വി​ന്റെ അമ്മയായ മറിയ​യോ​ടും യേശു​വി​ന്റെ സഹോദരന്മാരോടും+ ഒപ്പം ഒരേ മനസ്സോ​ടെ പ്രാർഥ​ന​യിൽ മുഴു​കി​യി​രു​ന്നു.

  • 1 കൊരിന്ത്യർ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും കർത്താ​വി​ന്റെ സഹോദരന്മാരും+ കേഫയും*+ ചെയ്യു​ന്ന​തുപോ​ലെ, വിശ്വാ​സി​യായ ഭാര്യയെയും+ കൂട്ടി യാത്ര ചെയ്യാൻ ഞങ്ങൾക്കും അവകാ​ശ​മി​ല്ലേ?

  • ഗലാത്യർ 1:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 പക്ഷേ കർത്താ​വി​ന്റെ സഹോ​ദ​ര​നായ യാക്കോബിനെ+ അല്ലാതെ മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാരെയൊ​ന്നും ഞാൻ കണ്ടില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക