55 ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ?+ ഇയാളുടെ അമ്മയുടെ പേര് മറിയ എന്നല്ലേ? ഇയാളുടെ സഹോദരന്മാരല്ലേ യാക്കോബും യോസേഫും ശിമോനും യൂദാസും?+56 ഇയാളുടെ സഹോദരിമാരെല്ലാം നമ്മുടെകൂടെയില്ലേ? പിന്നെ, ഇയാൾക്ക് ഇതൊക്കെ എവിടെനിന്ന് കിട്ടി?”+
14 ഇവർ എല്ലാവരും ചില സ്‌ത്രീകളോടും+ യേശുവിന്റെ അമ്മയായ മറിയയോടും യേശുവിന്റെ സഹോദരന്മാരോടും+ ഒപ്പം ഒരേ മനസ്സോടെ പ്രാർഥനയിൽ മുഴുകിയിരുന്നു.
5 മറ്റ് അപ്പോസ്തലന്മാരും കർത്താവിന്റെ സഹോദരന്മാരും+ കേഫയും*+ ചെയ്യുന്നതുപോലെ, വിശ്വാസിയായ ഭാര്യയെയും+ കൂട്ടി യാത്ര ചെയ്യാൻ ഞങ്ങൾക്കും അവകാശമില്ലേ?