മർക്കോസ് 6:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 46 എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ യേശു പ്രാർഥിക്കാൻവേണ്ടി ഒരു മലയിലേക്കു പോയി.+ ലൂക്കോസ് 6:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അന്നൊരിക്കൽ യേശു പ്രാർഥിക്കാനായി മലയിലേക്കു പോയി.+ രാത്രി മുഴുവൻ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു.+ ലൂക്കോസ് 9:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 പിന്നീട് യേശു തനിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്നു.* യേശു അവരോട്, “ഞാൻ ആരാണെന്നാണു ജനം പറയുന്നത്” എന്നു ചോദിച്ചു.+
12 അന്നൊരിക്കൽ യേശു പ്രാർഥിക്കാനായി മലയിലേക്കു പോയി.+ രാത്രി മുഴുവൻ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു.+
18 പിന്നീട് യേശു തനിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്നു.* യേശു അവരോട്, “ഞാൻ ആരാണെന്നാണു ജനം പറയുന്നത്” എന്നു ചോദിച്ചു.+