-
വെളിപാട് 6:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 കുഞ്ഞാടു മൂന്നാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ+ “വരൂ” എന്നു മൂന്നാം ജീവി+ പറയുന്നതു ഞാൻ കേട്ടു. ഞാൻ നോക്കിയപ്പോൾ അതാ, ഒരു കറുത്ത കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു ത്രാസ്സുണ്ടായിരുന്നു. 6 നാലു ജീവികളുടെയും നടുവിൽനിന്ന് എന്നപോലെ ഒരു ശബ്ദം ഞാൻ കേട്ടു: “ഒരു ദിനാറെക്ക്*+ ഒരു കിലോ* ഗോതമ്പ്; ഒരു ദിനാറെക്കു മൂന്നു കിലോ* ബാർളി. ഒലിവെണ്ണയും വീഞ്ഞും തീർക്കരുത്.”+
-