-
2 പത്രോസ് 1:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”+ എന്ന വാക്കുകൾ* മഹനീയതേജസ്സു യേശുവിനെ അറിയിച്ചു. അങ്ങനെ പിതാവായ ദൈവത്തിൽനിന്ന് യേശുവിനു തേജസ്സും മഹത്ത്വവും ലഭിച്ചു. 18 യേശുവിനോടൊപ്പം വിശുദ്ധപർവതത്തിലുണ്ടായിരുന്ന ഞങ്ങളും സ്വർഗത്തിൽനിന്ന് വന്ന ആ വാക്കുകൾ കേട്ടു.
-