സങ്കീർത്തനം 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 യഹോവയുടെ പ്രഖ്യാപനം ഞാൻ വിളംബരം ചെയ്യട്ടെ!ദൈവം എന്നോടു പറഞ്ഞു: “നീ എന്റെ മകൻ;+ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു.+ പ്രവൃത്തികൾ 13:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 യേശുവിനെ ഉയിർപ്പിച്ചുകൊണ്ട്,+ അവരുടെ മക്കളായ നമുക്കു ദൈവം ആ വാഗ്ദാനം പൂർണമായി നിറവേറ്റിത്തന്നിരിക്കുന്നു. ‘നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു’+ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിട്ടുണ്ടല്ലോ.
7 യഹോവയുടെ പ്രഖ്യാപനം ഞാൻ വിളംബരം ചെയ്യട്ടെ!ദൈവം എന്നോടു പറഞ്ഞു: “നീ എന്റെ മകൻ;+ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു.+
33 യേശുവിനെ ഉയിർപ്പിച്ചുകൊണ്ട്,+ അവരുടെ മക്കളായ നമുക്കു ദൈവം ആ വാഗ്ദാനം പൂർണമായി നിറവേറ്റിത്തന്നിരിക്കുന്നു. ‘നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു’+ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിട്ടുണ്ടല്ലോ.