42 അവർ ചോദിച്ചു: “ഇവൻ യോസേഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ അപ്പനെയും അമ്മയെയും നമുക്ക് അറിയാവുന്നതല്ലേ?+ പിന്നെ എന്താ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതാണ്’ എന്ന് ഇവൻ പറയുന്നത്?”
15 അപ്പോൾ ജൂതന്മാർ, “വിദ്യാലയത്തിൽ പഠിച്ചിട്ടില്ലാത്ത+ യേശുവിനു തിരുവെഴുത്തുകളെക്കുറിച്ച് ഇത്രമാത്രം അറിവ് എവിടെനിന്ന് കിട്ടി”+ എന്ന് ആശ്ചര്യത്തോടെ ചോദിച്ചു.