3 ഇയാൾ ഒരു മരപ്പണിക്കാരനല്ലേ?+ ആ മറിയയുടെ മകൻ?+ യാക്കോബും+ യോസേഫും യൂദാസും ശിമോനും ഇയാളുടെ സഹോദരന്മാരല്ലേ?+ ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മുടെകൂടെയില്ലേ?” ഇങ്ങനെ പറഞ്ഞ് അവർ യേശുവിൽ വിശ്വസിക്കാതിരുന്നു.*
22 എല്ലാവരും യേശുവിനെക്കുറിച്ച് മതിപ്പോടെ സംസാരിച്ചു. യേശുവിന്റെ വായിൽനിന്ന് വന്ന ഹൃദ്യമായ വാക്കുകൾ കേട്ട്,+ “ഇത് ആ യോസേഫിന്റെ മകനല്ലേ” എന്ന് അവർ അതിശയത്തോടെ ചോദിച്ചു.+