വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 26:57
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 57 യേശുവിനെ പിടികൂടിയവർ മഹാപുരോഹിതനായ കയ്യഫയുടെ+ അടുത്തേക്കു യേശുവിനെ കൊണ്ടുപോയി. അവിടെ ശാസ്‌ത്രിമാരും മൂപ്പന്മാരും ഒത്തുകൂടിയിരുന്നു.+

  • യോഹന്നാൻ 18:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 അവർ യേശു​വി​നെ ആദ്യം അന്നാസിന്റെ അടു​ത്തേക്കു കൊണ്ടുപോയി. കാരണം ആ വർഷം മഹാപു​രോ​ഹി​ത​നാ​യി​രുന്ന കയ്യഫയുടെ+ അമ്മായി​യ​പ്പ​നാ​യി​രു​ന്നു അന്നാസ്‌.

  • യോഹന്നാൻ 18:24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 ബന്ധിച്ച നിലയിൽത്തന്നെ, അന്നാസ്‌ യേശു​വി​നെ മഹാപു​രോ​ഹി​ത​നായ കയ്യഫയു​ടെ അടു​ത്തേക്ക്‌ അയച്ചു.+

  • പ്രവൃത്തികൾ 4:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 പിറ്റേന്ന്‌ അവരുടെ പ്രമാ​ണി​മാ​രും മൂപ്പന്മാ​രും ശാസ്‌ത്രി​മാ​രും യരുശ​ലേ​മിൽ ഒരുമി​ച്ചു​കൂ​ടി. 6 മുഖ്യ​പു​രോ​ഹി​ത​നായ അന്നാസും+ കയ്യഫയും+ യോഹ​ന്നാ​നും അലക്‌സാ​ണ്ട​റും മുഖ്യ​പു​രോ​ഹി​തന്റെ ബന്ധുക്ക​ളായ എല്ലാവ​രും അവിടെ കൂടി​വന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക