2 ദൈവപുരുഷനായ മോശയുടെ നിയമത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് ദഹനബലികൾ അർപ്പിക്കാനായി,+ യഹോസാദാക്കിന്റെ മകൻ യേശുവയും+ സഹപുരോഹിതന്മാരും ശെയൽതീയേലിന്റെ+ മകൻ സെരുബ്ബാബേലും+ സഹോദരന്മാരും ചേർന്ന് ഇസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.