1 ശമുവേൽ 16:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അങ്ങനെ, ശമുവേൽ തൈലക്കൊമ്പ് എടുത്ത്+ ജ്യേഷ്ഠന്മാരുടെ മുന്നിൽവെച്ച് ഇളയവനെ അഭിഷേകം ചെയ്‌തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ദാവീദിനെ ശക്തീകരിക്കാൻ തുടങ്ങി.+ പിന്നീട്, ശമുവേൽ എഴുന്നേറ്റ് രാമയിലേക്കു പോയി.+ 1 ശമുവേൽ 17:58 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 58 ശൗൽ ദാവീദിനോട്, “കുഞ്ഞേ, നീ ആരുടെ മകനാണ്” എന്നു ചോദിച്ചു. അപ്പോൾ ദാവീദ് പറഞ്ഞു: “അങ്ങയുടെ ദാസനും ബേത്ത്ലെഹെമ്യനും ആയ യിശ്ശായിയുടെ+ മകനാണു ഞാൻ.”+ മത്തായി 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 യിശ്ശായിക്കു ദാവീദ്+ രാജാവ്+ ജനിച്ചു.ദാവീദിന് ഊരിയാവിന്റെ+ ഭാര്യയിൽ* ശലോമോൻ+ ജനിച്ചു.
13 അങ്ങനെ, ശമുവേൽ തൈലക്കൊമ്പ് എടുത്ത്+ ജ്യേഷ്ഠന്മാരുടെ മുന്നിൽവെച്ച് ഇളയവനെ അഭിഷേകം ചെയ്‌തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ദാവീദിനെ ശക്തീകരിക്കാൻ തുടങ്ങി.+ പിന്നീട്, ശമുവേൽ എഴുന്നേറ്റ് രാമയിലേക്കു പോയി.+
58 ശൗൽ ദാവീദിനോട്, “കുഞ്ഞേ, നീ ആരുടെ മകനാണ്” എന്നു ചോദിച്ചു. അപ്പോൾ ദാവീദ് പറഞ്ഞു: “അങ്ങയുടെ ദാസനും ബേത്ത്ലെഹെമ്യനും ആയ യിശ്ശായിയുടെ+ മകനാണു ഞാൻ.”+