-
മർക്കോസ് 5:42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
42 ഉടൻതന്നെ പെൺകുട്ടി എഴുന്നേറ്റ് നടന്നു. (അവൾക്ക് 12 വയസ്സായിരുന്നു.) ഇതു കണ്ട് അവർ സന്തോഷംകൊണ്ട് മതിമറന്നു.
-