മത്തായി 14:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 അപ്പോൾ വള്ളത്തിലുള്ളവർ, “ശരിക്കും അങ്ങ് ദൈവപുത്രനാണ് ”+ എന്നു പറഞ്ഞ് യേശുവിനെ വണങ്ങി. യോഹന്നാൻ 1:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 യോഹന്നാൻ ഇങ്ങനെയും സാക്ഷി പറഞ്ഞു: “പരിശുദ്ധാത്മാവ് പ്രാവുപോലെ ആകാശത്തുനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അത് അദ്ദേഹത്തിന്റെ മേൽ വസിച്ചു.+ യോഹന്നാൻ 1:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 ഞാൻ അതു കണ്ടു. അതുകൊണ്ട് ഇദ്ദേഹമാണു ദൈവപുത്രൻ എന്നു ഞാൻ സാക്ഷി പറഞ്ഞിരിക്കുന്നു.”+ യോഹന്നാൻ 20:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കാനും വിശ്വസിച്ച് യേശുവിന്റെ പേര് മുഖാന്തരം നിങ്ങൾക്കു ജീവൻ കിട്ടാനും ആണ് ഇത്രയും കാര്യങ്ങൾ എഴുതിയത്.+
32 യോഹന്നാൻ ഇങ്ങനെയും സാക്ഷി പറഞ്ഞു: “പരിശുദ്ധാത്മാവ് പ്രാവുപോലെ ആകാശത്തുനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അത് അദ്ദേഹത്തിന്റെ മേൽ വസിച്ചു.+
31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കാനും വിശ്വസിച്ച് യേശുവിന്റെ പേര് മുഖാന്തരം നിങ്ങൾക്കു ജീവൻ കിട്ടാനും ആണ് ഇത്രയും കാര്യങ്ങൾ എഴുതിയത്.+