-
1 പത്രോസ് 1:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 ക്രിസ്‌തുവിനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു. നിങ്ങൾ ഇപ്പോൾ ക്രിസ്‌തുവിനെ കാണുന്നില്ലെങ്കിലും ക്രിസ്തുവിൽ വിശ്വസിക്കുകയും അവർണനീയവും മഹനീയവും ആയ ആനന്ദത്തോടെ ആഹ്ലാദിക്കുകയും ചെയ്യുന്നു. 9 കാരണം നിങ്ങളുടെ വിശ്വാസം രക്ഷയിലേക്കു നയിക്കുന്നെന്നു നിങ്ങൾക്ക് അറിയാം.+
-