41 യേശു കുട്ടിയുടെ കൈപിടിച്ച് അവളോട് “തലീഥാ കൂമി” എന്നു പറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “മോളേ, ഞാൻ നിന്നോടു പറയുന്നു: ‘എഴുന്നേൽക്ക്!’”+ എന്നാണ് അതിന്റെ അർഥം.)
14 പിന്നെ യേശു അടുത്ത് ചെന്ന് ശവമഞ്ചം തൊട്ടു; അതു ചുമന്നിരുന്നവർ അവിടെ നിന്നു. അപ്പോൾ യേശു പറഞ്ഞു: “ചെറുപ്പക്കാരാ, എഴുന്നേൽക്കുക* എന്നു ഞാൻ നിന്നോടു പറയുന്നു.”+