സങ്കീർത്തനം 111:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ദൈവം തന്റെ ജനത്തെ മോചിപ്പിച്ചിരിക്കുന്നു.*+ צ (സാദെ) തന്റെ ഉടമ്പടി എന്നും നിലനിൽക്കണമെന്നു ദൈവം കല്പിച്ചു. ק (കോഫ്) ദിവ്യനാമം വിശുദ്ധം, ഭയാദരവ് ഉണർത്തുന്നത്.+ ലൂക്കോസ് 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അവരെല്ലാം ആകെ ഭയന്നുപോയി. “മഹാനായ ഒരു പ്രവാചകൻ നമുക്കിടയിൽ വന്നിരിക്കുന്നു”+ എന്നും “ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നു”+ എന്നും പറഞ്ഞുകൊണ്ട് അവർ ദൈവത്തെ സ്തുതിക്കാൻതുടങ്ങി.
9 ദൈവം തന്റെ ജനത്തെ മോചിപ്പിച്ചിരിക്കുന്നു.*+ צ (സാദെ) തന്റെ ഉടമ്പടി എന്നും നിലനിൽക്കണമെന്നു ദൈവം കല്പിച്ചു. ק (കോഫ്) ദിവ്യനാമം വിശുദ്ധം, ഭയാദരവ് ഉണർത്തുന്നത്.+
16 അവരെല്ലാം ആകെ ഭയന്നുപോയി. “മഹാനായ ഒരു പ്രവാചകൻ നമുക്കിടയിൽ വന്നിരിക്കുന്നു”+ എന്നും “ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നു”+ എന്നും പറഞ്ഞുകൊണ്ട് അവർ ദൈവത്തെ സ്തുതിക്കാൻതുടങ്ങി.