-
ഇയ്യോബ് 24:13-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 വെളിച്ചത്തെ എതിർക്കുന്ന ചിലരുണ്ട്;+
അവർക്കു വെളിച്ചത്തിന്റെ വഴികൾ അറിയില്ല;
അവർ അതിന്റെ വഴികളിൽ നടക്കുന്നില്ല.
14 കൊലപാതകി അതിരാവിലെ എഴുന്നേൽക്കുന്നു;
അവൻ നിസ്സഹായരെയും പാവപ്പെട്ടവരെയും നിഷ്കരുണം കൊല്ലുന്നു;+
രാത്രി അവൻ മോഷണം നടത്തുന്നു.
അവൻ മുഖം മറയ്ക്കുന്നു.
വെളിച്ചം എന്താണെന്ന് അവർക്ക് അറിയില്ല.+
17 പ്രഭാതം അവർക്കു കൂരിരുട്ടുപോലെയാണ്;
കൂരിരുട്ടിലെ ഭീതികൾ അവർക്കു സുപരിചിതമാണ്.
-