യോഹന്നാൻ 12:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 നിങ്ങൾ വെളിച്ചത്തിന്റെ പുത്രന്മാരാകാൻ+ വെളിച്ചമുള്ളപ്പോൾ വെളിച്ചത്തിൽ വിശ്വാസമർപ്പിക്കുക.” ഇതു പറഞ്ഞിട്ട് യേശു അവിടെനിന്ന് പോയി, അവരുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞു. യോഹന്നാൻ 12:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 46 എന്നിൽ വിശ്വസിക്കുന്ന ആരും ഇരുട്ടിൽ കഴിയാതിരിക്കാൻ+ ഞാൻ വെളിച്ചമായി ലോകത്തേക്കു വന്നിരിക്കുന്നു.+ 1 യോഹന്നാൻ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദൈവം വെളിച്ചത്തിലായിരിക്കുന്നതുപോലെ നമ്മളും വെളിച്ചത്തിൽ നടക്കുന്നെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മയുണ്ട്; ദൈവപുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മളെ ശുദ്ധീകരിക്കുന്നു.+
36 നിങ്ങൾ വെളിച്ചത്തിന്റെ പുത്രന്മാരാകാൻ+ വെളിച്ചമുള്ളപ്പോൾ വെളിച്ചത്തിൽ വിശ്വാസമർപ്പിക്കുക.” ഇതു പറഞ്ഞിട്ട് യേശു അവിടെനിന്ന് പോയി, അവരുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞു.
46 എന്നിൽ വിശ്വസിക്കുന്ന ആരും ഇരുട്ടിൽ കഴിയാതിരിക്കാൻ+ ഞാൻ വെളിച്ചമായി ലോകത്തേക്കു വന്നിരിക്കുന്നു.+
7 ദൈവം വെളിച്ചത്തിലായിരിക്കുന്നതുപോലെ നമ്മളും വെളിച്ചത്തിൽ നടക്കുന്നെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മയുണ്ട്; ദൈവപുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മളെ ശുദ്ധീകരിക്കുന്നു.+