വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 7:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 യേശു നഗരക​വാ​ട​ത്തിന്‌ അടുത്ത്‌ എത്തിയ​പ്പോൾ, ആളുകൾ ഒരാളു​ടെ ശവശരീ​രം ചുമന്നു​കൊണ്ട്‌ പുറ​ത്തേക്കു വരുന്നതു കണ്ടു. അവൻ അമ്മയുടെ ഒരേ ഒരു മകനാ​യി​രു​ന്നു;+ അമ്മയാ​ണെ​ങ്കിൽ വിധവ​യും. നഗരത്തിൽനി​ന്നുള്ള വലി​യൊ​രു കൂട്ടം ആളുക​ളും ആ വിധവ​യു​ടെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

  • ലൂക്കോസ്‌ 7:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 പിന്നെ യേശു അടുത്ത്‌ ചെന്ന്‌ ശവമഞ്ചം തൊട്ടു; അതു ചുമന്നി​രു​ന്നവർ അവിടെ നിന്നു. അപ്പോൾ യേശു പറഞ്ഞു: “ചെറു​പ്പ​ക്കാ​രാ, എഴുന്നേൽക്കുക* എന്നു ഞാൻ നിന്നോ​ടു പറയുന്നു.”+

  • ലൂക്കോസ്‌ 8:52-54
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 52 ആളുക​ളെ​ല്ലാം അവളെ​ച്ചൊ​ല്ലി വിലപി​ക്കു​ക​യും നെഞ്ചത്ത​ടിച്ച്‌ കരയു​ക​യും ചെയ്യു​ക​യാ​യി​രു​ന്നു. യേശു അവരോ​ടു പറഞ്ഞു: “കരയേണ്ടാ!+ അവൾ മരിച്ചി​ട്ടില്ല, ഉറങ്ങു​ക​യാണ്‌.”+ 53 ഇതു കേട്ട്‌ അവർ യേശു​വി​നെ കളിയാ​ക്കി​ച്ചി​രി​ക്കാൻതു​ടങ്ങി. കാരണം, അവൾ മരിച്ചു​പോ​യെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. 54 യേശു അവളുടെ കൈപി​ടിച്ച്‌, “കുഞ്ഞേ, എഴു​ന്നേൽക്കൂ!”*+ എന്നു പറഞ്ഞു.

  • യോഹന്നാൻ 11:25
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 25 അപ്പോൾ യേശു മാർത്ത​യോ​ടു പറഞ്ഞു: “ഞാനാണു പുനരു​ത്ഥാ​ന​വും ജീവനും.+ എന്നിൽ വിശ്വ​സി​ക്കു​ന്ന​യാൾ മരിച്ചാ​ലും ജീവനി​ലേക്കു വരും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക