സങ്കീർത്തനം 36:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ജീവന്റെ ഉറവ് അങ്ങാണല്ലോ;+അങ്ങയുടെ പ്രകാശത്താൽ ഞങ്ങൾക്കു പ്രകാശം കാണാം.+ പ്രവൃത്തികൾ 17:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 ദൈവം കാരണമാണല്ലോ* നമ്മൾ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്.+ ‘നമ്മളും അവന്റെ മക്കളാണ്’ എന്നു നിങ്ങളുടെ കവികളിൽ ചിലരും പറഞ്ഞിട്ടില്ലേ?
28 ദൈവം കാരണമാണല്ലോ* നമ്മൾ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്.+ ‘നമ്മളും അവന്റെ മക്കളാണ്’ എന്നു നിങ്ങളുടെ കവികളിൽ ചിലരും പറഞ്ഞിട്ടില്ലേ?