വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 2:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 പെസഹാപ്പെരുന്നാളിന്റെ സമയത്ത്‌ യരുശ​ലേ​മിൽവെച്ച്‌ യേശു കാണിച്ച അടയാ​ളങ്ങൾ കണ്ടിട്ട്‌ അനേകം ആളുകൾ യേശുവിന്റെ നാമത്തിൽ വിശ്വാസമർപ്പിച്ചു.+

  • യോഹന്നാൻ 8:30
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 30 യേശു ഈ കാര്യങ്ങൾ പറഞ്ഞ​പ്പോൾ അനേകം ആളുകൾ യേശു​വിൽ വിശ്വസിച്ചു.

  • യോഹന്നാൻ 10:40
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 40 യേശു വീണ്ടും യോർദാന്‌ അക്കരെ യോഹ​ന്നാൻ ആദ്യം സ്‌നാനം കഴിപ്പി​ച്ചു​കൊ​ണ്ടി​രുന്ന സ്ഥലത്ത്‌+ ചെന്ന്‌ അവിടെ താമസിച്ചു.

  • യോഹന്നാൻ 10:42
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 42 അവി​ടെ​വെച്ച്‌ അനേകം ആളുകൾ യേശു​വിൽ വിശ്വസിച്ചു.

  • യോഹന്നാൻ 11:45
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 45 മറിയ​യു​ടെ അടുത്ത്‌ വന്ന ജൂതന്മാ​രിൽ പലരും ഇതെല്ലാം കണ്ട്‌ യേശു​വിൽ വിശ്വസിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക