-
1 ശമുവേൽ 16:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 പിന്നീട്, യഹോവ ശമുവേലിനോടു പറഞ്ഞു: “ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്ന് ഞാൻ ശൗലിനെ തള്ളിക്കളഞ്ഞ സ്ഥിതിക്ക്+ ശൗലിനെ ഓർത്ത് നീ എത്ര കാലം ഇങ്ങനെ ദുഃഖിച്ചിരിക്കും?+ നിന്റെ കൈവശമുള്ള കൊമ്പിൽ തൈലം നിറച്ച്+ പുറപ്പെടുക. ഞാൻ നിന്നെ ബേത്ത്ലെഹെമ്യനായ യിശ്ശായിയുടെ അടുത്തേക്ക് അയയ്‌ക്കും.+ യിശ്ശായിയുടെ മക്കളിൽനിന്ന് ഞാൻ എനിക്കുവേണ്ടി ഒരു രാജാവിനെ തിരഞ്ഞെടുത്തിരിക്കുന്നു.”+
-