-
യോഹന്നാൻ 8:59വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
59 അപ്പോൾ അവർ യേശുവിനെ എറിയാൻ കല്ല് എടുത്തു. എന്നാൽ അവർ കാണാത്ത വിധം യേശു ഒളിച്ചു. പിന്നെ ദേവാലയത്തിൽനിന്ന് പോയി.
-